കുടുംബ സംഗമം നടത്തി
കാപ്പാട്: കുടുംബ സംഗമം നടത്തി. കാപ്പാട് വലിയാണ്ടി മരക്കാർ കുട്ടി ഹാജി – ആയിഷ ദമ്പതികളുടെ പരമ്പരയിൽപ്പെട്ടവരുടെ കുടുംബ സംഗമം പ്രസിഡണ്ട് മാമു ഉമ്മർ കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സലീം മൻസിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി ഷൗക്കത്ത് അത്തോളി, കോയ കാപ്പാട്, ജാസിർ കെ.പി, എ.വി അബ്ദുള്ള കോയ, ഉസ്മാൻ താഴെത്തെയിൽ, സെക്കരിയ്യ ടി.വി, കദീജ കെ, ഷാഹിദ ഉമ്മർ കണ്ടി, മറിയം പി.ടി, ഷാലി അൽ ശെഫീഖ് എന്നിവർ പ്രസംഗിച്ചു.