KOYILANDY DIARY

The Perfect News Portal

അഞ്ജു ബോബിജോര്‍ജ്ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്‌

തിരുവനന്തപുരം:  പ്രമുഖ കായിക താരം അഞ്ജു ബോബി ജോര്‍ജിനെ സ്പോര്‍ട്സ്  കൌണ്‍സില്‍ പ്രസിഡന്റായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പി കെ ഇബ്രാഹിക്കുട്ടി വൈസ് പ്രസിഡന്റാകും.   38 പേരെ കൌണ്‍സില്‍ അംഗങ്ങളായും തെരഞ്ഞെടുത്തു.