KOYILANDY DIARY

The Perfect News Portal

മുലയൂട്ടുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 20% കുറയുമെന്ന് പഠനം

മുലയൂട്ടുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 20% കുറയുമെന്ന് പഠനം .   ഹോർ മൂൺ റെസപ്റ്റർ നെഗറ്റീവ് എന്ന ഗുരുതരമായ സ്തനാർബുദം പിടിപെടാനുള്ള സാധ്യത മുലയൂട്ടുന്നതു വഴി കുറയ്ക്കാനാവില്ല. അൻമ്പത് വയസ്സിൽ കുറവുള്ള സ്ത്രീകളിലാണ് ഈ സ്തനാർബുദം കൂടുതലായി കണ്ടുവരുന്നത്.ഇത് ഏറെ ഗുരുതരമാകാനും ജീവൻ തന്നെ നഷ്ടമാകാനും സാധ്യതയുളള ക്യാൻസറാണ്. പലപ്പോഴും എച്ച്.ആർ.എൻ.സ്തനാർബുദം വളരെ വെകിയാണ് കണ്ടെത്താറുള്ളത്. അതു കൊണ്ടു തന്നെ ഇത് ഏറെ ഗുരതരമാകുന്നു.കൂടാതെ ഇതിന് ചികിത്സയും കറവാണ്. ഈ രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ(പകൃതിദത്തമായ മുലയൂട്ടൽ ആണെന്നാണ് ഗവേഷകരിലൊരാളായ പെൻസിൽവാലിയയിലെ ലങ്കാ നൗ മെഡിക്കൽ സെന്റി റിൽ നിന്നുള്ള മ രിസ വെയ്സ് പറയുന്നത്.