KOYILANDY DIARY.COM

The Perfect News Portal

ചേലിയ ഭാഗത്ത് നടത്തിയ റെയ്ഡില്‍ 60 ലിറ്റര്‍ വാഷും, ചാരായവും പിടികൂടി

കൊയിലാണ്ടി:  വിഷുവിനോടനുബന്ധിച്ച്‌ ചേലിയ ഭാഗത്ത് നടത്തിയ റെയ്ഡില്‍ 60 ലിറ്റര്‍ വാഷും അഞ്ച് ലിറ്റര്‍ ചാരായവും കണ്ടെത്തി. ചേലിയ മേലപ്പനാട്ട് സുരേന്ദ്ര(47)ന്റെ പേരില്‍ കേസെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഷെമീര്‍ഖാന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Share news

Leave a Reply

Your email address will not be published. Required fields are marked *