കുടുംബസംഗമം നടത്തി

കൊയിലാണ്ടി; EMS-AKG ദിനാചരണത്തിൻരെ ഭാഗമായി CPIM കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. CPIM കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.കെ ഭാരതൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റി അംഗം കെ.ഷിജു, എം. ബാലകൃഷ്ണൻ, എ.കെ അനിൽ കുമാർ, എൻ.കെ ഗോകുൽദാസ് എന്നിവർ സംസാരിച്ചു.
