മുതിർന്ന പൗരൻമാർക്കായി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

കൊയിലാണ്ടി: സീനിയർ സിറ്റിസൺ ഫോറം കൊയിലാണ്ടിയും, മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളെജും, ആജ്ജനേയഡെന്റൽ കോളെജും സംയുക്ത മായി മുതിർന്ന പൗരൻമാർക്കായി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി, ഡോ.മിഥുൻ ഉൽഘാടനം ചെയ്തുതു. പി.ബാലൻ നായർ അദ്ധ്യക്ഷത വഹിച്ചു.
കെ.ബാലകൃഷ്ണൻ, എൻ.കെ.പ്രഭാകരൻ, എം.കെ.വാസു, കെ.പി.പ്രഭാകരൻ.ടി.കെ.വാസുദേവൻ നായർ സംസാരിച്ചു.

