അഡ്മിഷന് ആരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി പ്രോംടെക്കില്‍ ഗവ. അംഗീകൃത ദ്വിവല്‍സര എന്‍ജിനീയറിങ് കോഴ്സുകളായ ഓട്ടോ മൊബൈല്‍, ഇലക്ട്രിക്കല്‍, ഇലക്ടോണിക്സ് , എ.സി.മെക്കാനിക്ക് എന്നിവയിലേക്കുള്ള പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി , പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം . ഫോണ്‍: 0496 2631112. 9447805152.
