Calicut News Obituary പയ്യോളി പെരുമാൾപുരത്തെ ഊളയിൽ ചെമ്പ്രക്കണ്ടി യു.സി അബ്ദുറഹിമാൻ (72) നിര്യാതനായി 2 hours ago koyilandydiary . പയ്യോളി: പെരുമാൾപുരത്തെ ഊളയിൽ ചെമ്പ്രക്കണ്ടി യു.സി അബ്ദുറഹിമാൻ (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: വഹീദ, മുജീബ് (മസ്കറ്റ്), റൈഹാന. മരുമക്കൾ: ഹാരിസ്, ഗഫൂർ (ഇരുവരും ദുബൈ), സുബി. സഹോദരന്മാർ: സമദ് ഇസ്മായിൽ, പരേതരായ യു.സി മൊയ്തീൻ, യു.സി മമ്മദ്. Share news Post navigation Previous കൊയിലാണ്ടിയിൽ ആഗസ്റ്റ് 29ന് ‘ഇന്ത്യൻ വസന്തോത്സവം’Next വടകര നഗരസഭ യുഡിഎഫ് കൗൺസിലർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ മുസ്ലിം ലീഗ് കൗൺസിലർക്കെതിരെ ജാതി അധിക്ഷേപവും അസഭ്യ പരാമർശവും