പെരുവട്ടൂർ ഐ.എൻ.എ റോഡിൽ ശ്രീലകം നിവാസിൽ കെ. വിജയൻ (ബിജു കോമത്ത്) (53) നിര്യാതനായി
.
കൊയിലാണ്ടി: പെരുവട്ടൂർ ഐ.എൻ.എ റോഡിൽ ശ്രീലകം നിവാസിൽ കെ. വിജയൻ (ബിജു കോമത്ത്) (53) നിര്യാതനായി. കൊയിലാണ്ടി മുൻസിപ്പൽ മാർക്കറ്റിലെ പച്ചക്കറികടയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷൈജ ശ്രീലകം (കൊയിലാണ്ടി മുനിസിപ്പാലിറ്റി മുൻ കൗൺസിലർ). മക്കൾ: അഷിൻ, ആരാധ്യ. സഹോദരങ്ങൾ: ബാബുരാജ് (കോമത്ത്), സുലോചന, പുഷ്പ, രാജി, ഷീബ.




