KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് വടക്കയിൽ മീത്തൽ നാസർ (59) നിര്യാതനായി

.
കൊയിലാണ്ടി: കണയങ്കോട് വടക്കയിൽ മീത്തൽ നാസർ (59) നിര്യാതനായി. പരേതരായ മമ്മദ് കോയയുടേയും ബിച്ചയുടേയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: നൗഫൽ, നൗഷിറ. മരുമക്കൾ: അനുഷ, റിയാസ്. സഹോദരിമാർ: സൈനബ, സുലൈഖ, താഹിറ, ആരിഫ.
Share news
error: Content is protected !!