KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു: പവന് 104800 രൂപ

.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 1040 രൂപ കുറഞ്ഞ് 104800 രൂപയാണ് ഇന്നത്തെ വില. ഇതോടെ ​ഗ്രാമിന് 130 രൂപ കുറഞ്ഞ് 13,100 രൂപയുമായി. ജൂൺ മാസത്തിലെ തുടക്കത്തിൽ രേഖപ്പെടുത്തിയ വിലയുമായി ഇത് താരതമ്യം ചെയ്യുമ്പോൾ വലിയ ആശ്വാസമായിരുന്നു കുറഞ്ഞ നിരക്കുകൾ.

Share news
error: Content is protected !!