KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ബിസ്മി നഗർ പുത്തൻ മരച്ചാലിൽ നസീറ (51) നിര്യാതയായി

.
പയ്യോളി ബിസ്മി നഗർ പരേതനായ മരക്കാർ വളപ്പിൽ ഹുസൈൻന്റെ മകൾ 
പുത്തൻ മരച്ചാലിൽ നസീറ (51) നിര്യാതയായി. മകൻ: നസറുദ്ധീൻ. സഹോദരങ്ങൾ: നിസാർ, നൗഫൽ, സഫീറ.
Share news
error: Content is protected !!