‘ഉയിരിനുമപ്പുറം’ ഷോർട്ട് ഫിലിം കോഴിക്കോട് പുരോഗമിച്ചുകൊണ്ടിരിക്കുന്നു

ലഹരിബോധവൽക്കരണം, അവയവദാനം എന്നിവ പ്രമേയമാക്കിയുള്ള ഷോർട്ട് ഫിലിം ‘ഉയിരിനുമപ്പുറം’ കോഴിക്കോട് പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഹ്രസ്വചിത്രത്തിന്റെ സംവിധാനം വിനോദ് കണ്ണഞ്ചേരി, തിരക്കഥ, സംഭാഷണം സുജിത്, ക്യാമറ മനു മുടൂർ, ലത്തീഫ്, സജീന്ദ്രൻ, സുരേഷ്, രാജീവ്, നിഖിൽ, സംജു, നിജിൻ തുടങ്ങിയവർ അഭിനയിക്കുന്നു.
