KOYILANDY DIARY.COM

The Perfect News Portal

മൂടാടി ടൗൺ മുതൽ അണ്ടർ പാസ് വരെ വാഹന ഗതാഗതം തടസപ്പെടും

മൂടാടി: മൂടാടി ടൗൺ മുതൽ അണ്ടർ പാസ് വരെ 26ന് വൈകീട്ട് മുതൽ വാഹന ഗതാഗതം തടസപ്പെടുമെന്ന് PWD – KWA അധികൃതർ അറിയിച്ചു. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി മൂടാടി റെയിൽവെ ക്രോസിംഗിൽ പൈപ്പ്ലൈൻ വർക്ക് നടക്കുന്നതിനാൽ ഡിസംബർ 26ന് വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതൽ 27ന് വെളളിയാഴ്ച വൈകുന്നേരം 6 മണി വരെ മൂടാടി ടൗൺ മുതൽ അണ്ടർ പാസ് വരെ വാഹന ഗതാഗതം തടസപ്പെടുമെന്ന് PWD – KWA അധികൃതർ അറിയിച്ചു. 
Share news