KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിലേത് അതിവേഗ രക്ഷാപ്രവർത്തനം; മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്

വയനാട്‌ മുണ്ടക്കൈയിലും അട്ടമലയിലും അതിവേഗ രക്ഷാപ്രവർത്തനമെന്ന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ അതിവേഗം പൂർത്തിയാക്കുമെന്നും, ഇപ്പോൾ പൂർണ്ണ ശ്രദ്ധ രക്ഷാപ്രവർത്തനത്തിലെന്നും മന്ത്രി.

Share news