കൊയിലാണ്ടി ജി.വി.എച്ച്.എസ്സ് എസ്-ൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്സ് എസ്-ൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. എച്ച് എസ് ടി മലയാളം, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, പി.ഇ.ടി എന്നീ വിഭാഗങ്ങളിലേക്കാണ് അദ്ധ്യാപകരരെ നിയമിക്കുന്നത്. ജൂൺ 1ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അസ്സൽ രേഖകളുമായി ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
