സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക് ആറാം വർഷത്തിലേക്ക്

കൊയിലാണ്ടി: 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭിക്കുന്ന സ്പെഷ്യാലിറ്റി പോളി ക്ലിനിക്കിലെ സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക് ആറാം വർഷത്തിലേക്ക് കടക്കുകയാണ്. ദന്ത രോഗ ചികിത്സാ രംഗത്ത് ഉന്നത നിലവാരത്തോട് കൂടി, ശുചിത്വ പൂർണമായ അന്തരീക്ഷത്തിൽ മികച്ച ഡോക്ടറുടെ സേവനം നൽകിവരുന്നു.

ചീഫ് ഡെന്റൽ സർജൻ
Dr. Rashida.T യുടെ നേതൃത്വത്തിൽ Dental implant treatment ഉൾപ്പെടെ എല്ലാ ആധുനിക ചികിത്സാ രീതികളും ലഭ്യമാണ്. മോണ രോഗ ചികിത്സ, റൂട്ട് കനാൽ ചികിത്സ, ദന്ത ക്രമീകരണ ചികിത്സ, കുട്ടികളുടെ വിവിധതരം ദന്ത രോഗ നിർണയവും ചികിത്സയും ലഭ്യമാണ്.


കൂടാതെ B class Auto clave ഉപയോഗിച്ച് എല്ലാ ഉപകരണങ്ങളും അണു വിമുതമാക്കി 100% അണു നശീകരണം ഉറപ്പുവരുത്തുന്നു. ദന്ത ക്രമീകരണ വിഭാഗം Dr. Mithun Raghav (MDS Orthodontist), സർജ്ജറി വിഭാഗം Dr. Muhammed Ali (MDS Oral and Maxillofacial Surgeon) , ഡെന്റൽ സർജൻ Dr. Bineesh Balanandan (BDS), Dr. Imdad MK (BDS), Dr. Anjana S Rajan (BDS) എന്നിവരുടെ സേവനം ലഭ്യമാണ്.

