KOYILANDY DIARY.COM

The Perfect News Portal

കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി യുവാവ് മാതൃകയായി

കൊയിലാണ്ടി. കളഞ്ഞു കിട്ടിയ രണ്ടു പവനോളം വരുന്ന സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി യുവാവ് മാതൃകയായി. കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപമുള്ള Take a Break എന്ന വഴിയോര വിശ്രമ കേന്ദ്രത്തിൽ ചായ കുടിക്കാൻ എത്തിയ ആളുടെതായിരുന്നു നഷ്ടപ്പെട്ട ആഭരണം.
കൊയിലാണ്ടി സ്റ്റേഡിയത്തിലെ zaiba gold & diamonds ജീവനക്കാരനായ പുറക്കാട് സ്വദേശി സുജിത്തിനാണ് ചായ കുടിക്കാൻ പോയ സമയത്ത് ഇരുന്ന കസേരയിൽ നിന്ന് ആഭരണം കിട്ടയത്. പിന്നീട് ഉടമയെ കണ്ടെത്തി ആഭരണം കൊമാറുകയായിരുന്നു.
Share news