KOYILANDY DIARY.COM

The Perfect News Portal

ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന് സംസ്ഥാന തല അംഗീകാരമായി ചീഫ് മിനി സ്റ്റേഴ്സ് ഷീൽഡ് ലഭിച്ചു

കൊയിലാണ്ടി: നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന് ചീഫ് മിനി സ്റ്റേഴ്സ് ഷീൽഡ് ലഭിച്ചു. 2021-23 വർഷത്തെ പ്രവർത്തന മികവിനുള്ള സംസ്ഥാന തല അംഗീകാരമായാണ് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ലഭിച്ചത്. ജില്ലയിലെ ബെസ്റ്റ് ഗൈഡ്സ് ക്യാപ്റ്റനായി സി. ശില്പയെയും തെരഞ്ഞെടുത്തു.
Share news