ദേശീയപാത 66 അഴിയൂർ – വെങ്ങളം റോഡിന്റെ നിർമ്മാണം വേഗത്തിലാക്കണം: സിപിഐ

കൊയിലാണ്ടി: കാലവർഷം മുന്നിൽകണ്ട് ദേശീയപാത 66 അഴിയൂർ – വെങ്ങളം റോഡിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. മഴ ശക്തമാകുന്നതിനു മുമ്പ് ഡ്രൈനേജിന്റെ പണി പൂർത്തിയാക്കിയില്ലെങ്കിൽ റോഡിലും

ഇത്തരം കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ അധികൃതർ തയ്യാറാവണമെന്ന് സി.പി.ഐ. കൊയിലാണ്ടി മണ്ഡലം കമ്മറ്റിദേശീയ പാത അധികൃതരോടഭ്യർത്ഥിച്ചു. കെ.ടി. കല്യാണി ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ, എം. നാരായണൻ മാസ്റ്റർ, ആർ. സത്യൻ, ഇ.കെ. അജിത്ത്, എസ്. സുനിൽ മോഹൻ എന്നിവർ പ്രസംഗിച്ചു.

