Kerala News ജസ്‌ന തിരോധാനം; തെളിവുകൾ ഹാജരാക്കി പിതാവ് 2 years ago koyilandydiary ജസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കി ജസ്നയുടെ പിതാവ്. തിരുവനന്തപുരം സിജെഎം കോടതിയിൽ സീൽഡ് കവറിലാണ് രേഖകൾ സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനോട് കേസ് ഡയറി നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. തുടരന്വേഷണ ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. Share news Post navigation Previous നവജാതശിശുവിന്റെ കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചുNext സംസ്ഥാനത്ത് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ച് കെഎസ്ഇബി