കൊയിലാണ്ടി: ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഗേള്‍സ് സ്‌കൂളില്‍ ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 30-നും 40-നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുക. കൂടിക്കാഴ്ച ഡിസംബര്‍ 13-ന് 11 മണിക്ക് ഓഫീസില്‍ നടക്കും.