KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു

തിരുവനന്തപുരം: ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഓർഡിനറി ബസിനാണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ബസ്സിനുള്ളിൽ പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ്സ് നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

 

 

Share news