KOYILANDY DIARY.COM

The Perfect News Portal

ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു

കൊയിലാണ്ടി: ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പെയിന്റിംഗ്, കേരള മ്യൂറൽ എന്നീ വിഷയങ്ങളിലാണ് അഡ്മിഷൻ. കുട്ടികൾക്കും, മുതിർന്നവർക്കും പ്രത്യേകം ക്ലാസുകൾ. റെയിൽവേ സ്റ്റേഷൻ റോഡ്, മാജിദ ബിൽഡിംഗ് – 9496 924922.

Share news