ബാലസംഘം അണേല യൂനിറ്റ് സമ്മേളനം

കൊയിലാണ്ടി: ബാലസംഘം അണേല യൂനിറ്റ് സമ്മേളനം മേഖലാ കൺവീനർ PT സുരേന്ദ്രൻ ഉദ്ഘാനം ചെയ്തു, പുതിയ ഭാരവാഹികളായി നിവേദ് കേളമ്പത്ത് (സെക്രട്ടറി), ആര്യ ചന്ദന (പ്രസിഡണ്ട്) ദിയാരാജ് (വൈസ് പ്രസിഡണ്ട്), ഷാരോൺ (ജോ. സെക്രട്ടറി), അജിത് കുമാർ സി.എസ് കൺവീനർ, ചിത്ര രാജേഷ്, ഷിജി പ്രകാശ് (ജോയിൻ്റ് കൺവീനർമാർ), രന്യ (കോ ഓഡിറേറ്റർ) എന്നിവരെ തെരഞ്ഞെടുത്തത്. മേഖല സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

യൂനിറ്റിലെ കൊച്ചു കലാകാരമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. രജീഷ് കേളമ്പത്ത്, ഷിജി പ്രകാശ്, അജിത് കുമാർ CS എന്നിവർ സംസാരിച്ചു . ആര്യചന്ദന ആദ്ധ്യക്ഷ്യതവഹിച്ചു. ചിത്ര രാജേഷ് സ്വാഗതവും ദിയാ രാജ് നന്ദിയും പറഞ്ഞു.


