കൊയിലാണ്ടി സബ് ട്രഷറി കെട്ടിടം താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നു

കൊയിലാണ്ടി സബ്ബ് ട്രഷറി കെട്ടിടം ചൊവ്വാഴ്ച മുതൽ താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നു. ജീർണ്ണാവസ്ഥയിലായ നിലവിലുള്ള സബ്ബ് ട്രഷറി കെട്ടിടം പുതുക്കി പണിയുന്നതിനാലാണ് ജൂലായ് 18 മുതൽ കൊയിലാണ്ടി ദേശീയപാതയിലെ പതിനാലാം മൈൽസിലെ ‘ ദാസ് ആർക്കേട് ‘ എന്ന കെട്ടിടത്തിലെ ഒന്നാം നിലയിലേക്ക് മാറ്റുന്നതെന്ന് സബ്ബ് ട്രഷറി ഓഫീസർ അറിയിച്ചു.
