Koyilandy News പുറക്കാട് പറോളി നടവയലിൽ തീപിടിത്തം 2 years ago koyilandydiary പുറക്കാട് പറോളി നടവയലിൽ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തുകയും തീയണക്കുകയുമായിരുന്നു. Share news Post navigation Previous 100-ാം വാർഷികം ആഘോഷിച്ച് ഹാജി പി.കെ മൊയ്തു മെമ്മോറിയൽ എൽ.പി സ്കൂൾNext കോഴിക്കോട്ട് കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ