റേഷൻ കടകളിൽ ലൈസൻസി സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ജില്ലയിൽ 76 റേഷൻ കടകളിൽ ലൈസൻസി സ്ഥിര നിയമനത്തിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. വിദ്യാഭ്യാസ യോഗ്യതയുള്ള 21-നും 62-നും പ്രായപരിധിയിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 15-ന് വൈകീട്ട് മൂന്നിനകം നേരിട്ടോ തപാൽമുഖേനയോ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസർ മുമ്പാകെ സമർപ്പിക്കണം.
സംശയ നിവാരണത്തിന്: കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസ് (0495 2370655), താലൂക്ക് സപ്ലൈ ഓഫീസ് (0495 2374985), സിറ്റി റേഷനിങ് ഓഫീസ് (സൗത്ത്) (0495 2374807),


സിറ്റി റേഷനിങ് ഓഫീസ് (നോർത്ത്), (0495 2374565), കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ് (0496 2620253), വടകര താലൂക്ക് സപ്ലൈ ഓഫീസ് (0496 2522472), താമരശ്ശേരി

താലൂക്ക് സപ്ലൈ ഓഫീസ് (0495 2224030). കൊയിലാണ്ടി താലൂക്ക്-കട നമ്പർ 67, 28, 41, 266, 198, 112, 121 (ഭിന്നശേഷി സംവരണം), 14, 34, 109, 10, 289, 23, 89


(പട്ടികജാതി സംവരണം).
കോഴിക്കോട് താലൂക്ക്-കട നമ്പർ 245, 319, 242, 264,117, 251, 111, 27, 115, 82, 146, 165, 351, 246, 93, 116 (ഭിന്നശേഷി സംവരണം), 274, 154, 243, 276, 244,
265, 63, 367, 87, 162, 98, 105, 26, 92, 16, 343, 170, 252, 94, 101, 198, പുതിയ കട (പെരുമണ്ണ), 342 (പട്ടികജാതി സംവരണം), 166 (പട്ടികവർഗം), താമരശ്ശേരി
താലൂക്ക്-കട നമ്പർ 13, 100, 26 (ഭിന്നശേഷി സംവരണം), 84, 23, 14, 37 (പട്ടികജാതി സംവരണം) വടകര താലൂക്ക്-കട നമ്പർ 100, 16, 22 (ഭിന്നശേഷി സംവരണം), 121, 30,
30, 59, 2, 202, 210, 243, 197, 44, 258, പുതിയ കട (വില്യാപ്പള്ളി), (പട്ടികജാതി സംവരണം), 209 (പട്ടികവർഗം സംവരണം).




