KOYILANDY DIARY.COM

The Perfect News Portal

ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചാക്യാർകൂത്ത്‌

കൊയിലാണ്ടി: നന്തി. ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് അമ്മന്നൂർ രാമൻ ചാക്യാർ ഇരിങ്ങാലക്കുട അവതരിപ്പിച്ച ചാക്യാർ കൂത്ത്. ആസ്വാദകരുടെ മനംകവർന്ന ചാക്യാർകൂത്ത് കാണാൻ നിരവധിപേരാണ് ക്ഷേത്ര സന്നിധിയിൽ എത്തിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *