KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ലേക്ക് ഫാനുകൾ നൽകി

കൊയിലാണ്ടി: ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ലേക്ക് ഫാനുകൾ നൽകി. മർച്ചൻ്റ്സ് അസോസിയേഷനാണ് ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ൽ ക്ലാസ് മുറിയിലേക്ക് ഫാനുകൾ നൽകിയത്. മർച്ചൻ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.കെ.നിയാസ് ഹെഡ്മിസ്ട്രസ് കെ കെ. ചന്ദ്രമതി ടീച്ചർക്ക് കൈമാറി. ജനറൽ സെക്രട്ടറി കെ.പി.രാജേഷ്, ഭാരവാഹിയായ യു.കെ.അസീസ്, ഷാജി മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *