KOYILANDY DIARY.COM

The Perfect News Portal

Day: April 28, 2025

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയായി. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 8940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...

വാട്സാപ്പ് സന്ദേശങ്ങൾക്ക് ഇമോജി റിയാക്ഷനുകൾ നൽകുന്നത് പോലെ ഇനി മുതൽ സ്റ്റിക്കർ റിയാക്ഷനുകളും നൽകാം. ഈ ഫീച്ചർ ഉടൻ തന്നെ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2024 ൽ...

കൊച്ചി: പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വേർപാടിന്റെ ദുഖം ഇടപ്പള്ളി മങ്ങാട്ട്‌ നീരാഞ്‌ജനത്തെ മൂടി നിന്നിരുന്നു. അവിടേക്കാണ്‌ ആശ്വാസവുമായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ചയെത്തിയത്. രാമചന്ദ്രന്റെ ഭാര്യ...

സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്‌, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ...

കോഴിക്കോട്: അന്തരിച്ച ചരിത്രകാരൻ എം ജി എസ് നാരായണന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഞായറാഴ്ച രാവിലെയാണ് മലാപ്പറമ്പിലെ മൈത്രി വീട്ടിലെത്തി ഭാര്യ...

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് നടൻമാർ ഹാജരായി. ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയുമാണ് ചോദ്യം ചെയ്യലിനായി ഹാജരായത്. ഇരു നടന്മാർക്കൊപ്പവും അവരുടെ അഭിഭാഷകരും...

പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണം ഊർജിതമാക്കി എൻ ഐ എ. ദൃക്സാക്ഷികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പഹൽഗാമിലെ ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങൾ നിർണായക തെളിവായേക്കും. അതിനിടെ നാലംഗ സംഘമാണ് ആക്രമണം...

കൊയിലാണ്ടി: നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ നിലവിലുള്ള ദേശീയപാത മഴക്കാലത്തിനു മുമ്പേ റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് വീരവഞ്ചേരി ടി എം കുഞ്ഞിരാമൻ നഗറിൽ ചേർന്ന സി...

കൊയിലാണ്ടി: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. നയിക്കുന്ന സാഹസ് യാത്രക്ക് കൊയിലാണ്ടി നോർത്ത് മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി ആനക്കുളങ്ങരയിൽ സ്വീകരണം നൽകി....

മേപ്പയ്യൂർ: വിളയാട്ടൂർ കുഴിപ്പരപ്പിൽ കുടുംബ സംഗമം നടത്തി. കീഴ്പ്പയ്യൂർ മഹല്ല് ഖാസി ഇ കെ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ. പി...