ഛത്തീസ്ഗഡില്‍ സുരക്ഷാ സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 15 മാവോയിസ്റ്റുകളെ സൈന്യം വധിച്ചതായി റിപ്പോർട്ട്. സുക്മ-ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയിലാണ് സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ്പ് ഉണ്ടായത്....
Month: March 2025
രാജ്യത്ത് ഏറ്റവും സൗഹാര്‍ദമായ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം നിലനില്‍ക്കുന്നത് കേരളത്തിലാണെന്നും സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ സംസ്ഥാനത്ത് ഉണ്ടായ വളര്‍ച്ച 254 ശതമാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 46 ശതമാനം മാത്രമാണ്...
തൃശൂരിൽ മദ്യ ലഹരിയിൽ അമ്മയെ ക്രൂരമായി മർദിച്ച് മകൻ. ദേശമംഗലം ഗ്രാമപഞ്ചായത്തിൽ 3-ാം വാർഡിൽ ഉൾപ്പെടുന്ന കൊണ്ടയൂരിലാണ് സംഭവം. മദ്യപിച്ചെത്തിയശേഷം ഇയാളുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്നാണ് ഒരു...
പാലക്കാട് തലമുടിവെട്ടാനെത്തിയ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തിൽ ബാർബറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരിമ്പ സ്വദേശി കെ എം ബിനോജ് (46) ആണ് അറസ്റ്റിലായത്. തൻ്റെ ബാർബർ...
കൊല്ലം: സ്വകാര്യബസിടിച്ച് റോഡിൽ തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരായ യുവതികൾക്കു തുണയായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കാവനാട് അരവിള സെന്റ് ജോർജ് ഐലൻഡിൽ ജിൻസി സെബാസ്റ്റ്യൻ (33),...
താമരശേരി ചുരത്തിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി ഗതാഗതം മുടങ്ങി. ഏഴുമണിക്കൂറോളമാണ് ഗതാഗതം മുടങ്ങി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വന്ന ബസ് ചുരം ആറാം വളവിൽ...
മ്യാന്‍മറിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണം 150 കടന്നു. നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. മ്യാന്‍മറില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച 12.50 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍...
സംസ്ഥാനത്ത് ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കുറയും. യൂണിറ്റിന് 12 പൈസയാണ് കുറയുന്നത്. നിരക്ക് കുറയാൻ കാരണം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ജനുവരി...
കൊയിലാണ്ടി: ക്ഷേത്രത്തിൽ തിടമ്പേറ്റാൻ റോബോട്ട് ആന. കഴിഞ്ഞ ദിവസം നടന്ന ചേമഞ്ചേരി കൊളക്കാട് മാപ്പുള്ള കണ്ടി ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായുള്ള ആഘോഷ വരവിനാണ് തിടമ്പേറ്റിയ റോബോട്ട് ആനയെ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 29 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...