KOYILANDY DIARY.COM

The Perfect News Portal

Month: March 2025

കൊച്ചിയിൽ ലഹരിക്ക് അടിമയായ 12 കാരൻ 10 വയസുകാരിയായ സഹോദരിക്ക് എംഡിഎംഎ നൽകി. വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി വീട്ടിൽനിന്ന് ലഹരി ഉപയോഗത്തിനായി പോയിരുന്നത്. ലഹരി ഉപയോഗത്തിനായി...

പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാം പ്രതി എം.എസ്. സൊലൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന് മുൻകൂർ ജാമ്യമില്ല. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി....

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എ കെ ബാലഗോപാൽ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്...

തൃശൂരിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷണം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ‌. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി ഹരി (41) ആണ് പിടിയിലായത്. ഇരുമ്പ് കഷണം ട്രാക്കിൽ കൊണ്ടിട്ടത്...

കാസർഗോഡ് തോക്ക് ചൂണ്ടി 10 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കാഞ്ഞങ്ങാടാണ് സംഭവം. ഇതര സംസ്ഥാനക്കാരായ നാല് പേരാണ് അറസ്റ്റിലായത്. ബീഹാർ സ്വദേശികളായ ഇബ്രാം...

കാരുണ്യ പ്ലസ് KN 563 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും,...

തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചു. ഇരുമ്പിന്റെ കഷണം ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. പുലർച്ചെ നാലുമണിയോടെ കടന്നു പോയ ഗുഡ്സ് ട്രെയിൻ...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നെടുമങ്ങാട് ജെ എഫ് എം കോടതി രണ്ടിന്റേതാണ് ഉത്തരവ്. പാങ്ങോട്...

താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്റെ കൊലപാതകത്തില്‍ കുറ്റാരോപിതനായ വിദ്യാര്‍ത്ഥി നഞ്ചക് ഉപയോഗിക്കാന്‍ പഠിച്ചത് യൂട്യൂബിന്റെ സഹായത്തോടെയാണെന്ന് പൊലീസ്. ഫോണിന്റെ സെര്‍ച്ച് ഹിസ്റ്ററിയില്‍ അതിന്റെ തെളിവുകള്‍ ലഭിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച...