KOYILANDY DIARY.COM

The Perfect News Portal

Month: March 2025

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,...

കോഴിക്കോട് പന്നിയങ്കര റെയില്‍വേ പാലത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ച യുവാവ് അറസ്റ്റില്‍. കല്ലായി സ്വദേശി മഠത്തില്‍ വീട്ടില്‍ നിഖിലാണ് അറസ്റ്റിലായത്. വന്ദേഭാരത് കടന്നുപോയതിന് പിന്നാലെയാണ് കരിങ്കല്ലുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍...

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ രണ്ട് പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡില്‍ വിട്ടു. മുഖ്യപ്രതി മുഹമ്മദ് ഷുഹൈബ്, നാലാം പ്രതി അബ്ദുള്‍ നാസര്‍ എന്നിവരെയാണ് താമരശ്ശേരി കോടതി...

മെഡിക്കൽ സ്റ്റോറുകൾക്ക് സുരക്ഷ ഒരുക്കണമെന്ന് ഫാർമസിസ്റ്റ് അസോസിയേഷൻ. തിരുവനന്തപുരം നെയ്യാററിൻകരയിലെ ഫാർമസിയ്ക്കും ഫാർമസിസ്റ്റിനുമെതിരെ നടന്ന മയക്കുമരുന്നു മാഫിയയുടെ ആക്രമണത്തിനെതിരെ ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.  ഡോക്ടർമാരുടെ...

പാലക്കാട് കഞ്ചാവ് കടത്താൻ സമ്മതിക്കാത്ത ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. വടവന്നൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ അബ്ബാസിനാണ് മര്‍ദനമേറ്റത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്നുപേരെ...

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായാണ് ഈ തുക അനുവദിച്ചത്. കെഎസ്ആര്‍ടിസിക്ക്...

മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ കടത്തിന്റെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടെന്ന് മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു. മാര്‍ച്ച് 27ന് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിട്ട് നിര്‍മ്മാണ...

കൊയിലാണ്ടി നഗരസഭ പഴയ ബസ്സ്സ്റ്റാൻ്റിൽ നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സിലെ റൂമുകളുടെ ലേല നടപടികൾ നാളെ (12ന്) ആരംഭിക്കും. നിർമ്മാണ പ്രവൃത്തി അതിവേഗം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. 1994 രൂപീകൃതമായ...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 64,160 രൂപയായി. ഇന്നലെ പവന് 64,400 രൂപയായിരുന്നു വില. ഗ്രാമിന് 30 രൂപയാണ്...