കൊയിലാണ്ടി: മന്ദമംഗലം സ്വാമിയാർകാവ് ഭഗവതി ക്ഷേത്രം വസൂരി മാല വരവാഘോഷം ഞായറാഴ്ച രാവിലെ നടന്നു. കാലത്ത് മേൽശാന്തി ഷാജി ശാന്തി മിനീഷ് എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറ്റം നടന്നു. മാർച്ച്...
Month: March 2025
കൊയിലാണ്ടി: എസ്. എ. ആർ.ബി.ടി.എം ഗവ. കോളജ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 12ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 4 മണിക്കാണ് ചടങ്ങുകൾ...
എമ്പുരാനെതിരെ സംഘപരിവാർ നടത്തുന്നത് ജനാധിപത്യ വിരുദ്ധതയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ആർക്കും അഭിപ്രായം പറയാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നും ഇത് ശരിയായ രീതി അല്ലെന്നും അദ്ദേഹം...
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി...
എമ്പുരാനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം. പരാതിയിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നൽകി. പരാതി നൽകിയ സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ്...
കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കായലംകണ്ടി ദേവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മേലായി ബാലകൃഷ്ണൻ (ഫറോക്ക്). മക്കൾ: സാവിത്രി (റിട്ട, J A കൊയിലാണ്ടി സബ്ബ് കോടതി),...
കോഴിക്കോട്: കോഴിക്കോട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പെരുമണ്ണ പാറക്കണ്ടം തെക്കേപ്പാടം റോഡിൽ എലശ്ശേരി ഫ്ലാറ്റിന് സമീപം വെച്ച് ബംഗാൾ സ്വദേശി റഹീം ഷേക്ക് (33),...
ഭൂകമ്പത്തിൽ പെട്ട് വിറങ്ങലിച്ചു നിൽക്കുന്ന മ്യാന്മറിന് സഹായ ഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളുമായി നാല് നാവികസേന കപ്പലുകളും രണ്ട് വിമാനങ്ങളും അയക്കും. മെഡിക്കൽ സംഘം ആഗ്രയിൽ നിന്ന്...
തിരുവനന്തപുരം: സംസ്ഥാന പോലീസിന് അഭിമാനമായി വീണ്ടും മണ്ണഞ്ചേരി പോലീസ്. കേരളത്തിൽ ഏതാനും മാസങ്ങൾക്ക് മുൻപ് സജ്ജമായിരുന്ന കുറുവാ സംഘത്തിലെ അവസാന കണ്ണിയായ കട്ടുപൂച്ചനെ തമിഴ്നാട് മധുരയിൽ നിന്നും...
കൊയിലാണ്ടി: മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി സിപിഐഎം കൊയിലാണ്ടിയിൽ ശുചീകരണ പ്രവർത്തനം നടത്തി. സിപിഐഎം നേതൃത്വത്തിൽ സംസ്ഥാനമാകെ നടത്തുന്ന പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ...