KOYILANDY DIARY.COM

The Perfect News Portal

Month: March 2025

കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് യാസിറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. താമരശ്ശേരി പൊലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈങ്ങാപ്പുഴ കക്കാട് സ്വദേശിനി ഷിബിലയാണ് ഇന്നലെ...

തായ്‌ക്വോണ്ടോ കൊറിയയിലാണ് ഉത്ഭവിച്ചത്. ആദ്യകാല ആയോധനകലകളിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്. തായ്‌ക്വോണ്ടോയിൽ ഉയർന്ന നിലയിൽ നിൽക്കുന്നതും ജമ്പ് ചെയ്യുന്നതും ഉൾപ്പെടെ വൈവിധ്യമാർന്ന കിക്ക്, പഞ്ച് ടെക്‌നിക്കുകൾ എന്നിവ...

മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് എൽസ്റ്റോൺ എസ്റ്റേറ്റിന് നഷ്ടപരിഹാരം തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കുന്നത് 265610769 രൂപക്കായിരിക്കും. തുക നൽകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ്. 64.4075...

താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഇന്നലെ...

വയനാട് ദുരന്തത്തിനായുളള കേന്ദ്രസഹായം വീണ്ടും രാജ്യസഭയില്‍ ഉന്നയിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. എട്ട് മാസമായിട്ടും ദുരന്തസഹായം നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നോക്കുകൂലിയുടെ പേരില്‍...

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പഠനോത്സവ വേദിയിൽ വെച്ച്  25 വർഷമായി സ്തുത്യർഹമായ സേവനം നടത്തി വരുന്ന പാചക തൊഴിലാളി സായിജ റാണിയെയും, 10 വർഷക്കാലമായി സ്കൂൾ വാഹന...

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 15 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളാണ് പിടിയിലായത്. രാജസ്ഥാൻ സ്വദേശി മാൻവി, ഡൽഹി സ്വദേശി സ്വാന്ദി എന്നിവരാണ് പിടിയിലായത്....

സുനിത വില്യംസിന് നിയമസഭയുടെ ആദരം. ധൈര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായ ധീര വനിതയാണ് സുനിത വില്യംസെന്നും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും സുനിത പ്രചോദനമാണെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍...

കൊയിലാണ്ടി: യു. രാജീവൻ മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിലെ കോൺഗ്രസിൽ ആഭ്യന്തര കലാപം. 22ന് പ്രതിപക്ഷ നേതാവ് ട്രസ്റ്റ് ഉദ്ഘാടനം ചെയ്യാനിരിക്കെ. 23ന് മറ്റൊരു...

മുണ്ടക്കൈ –ചൂരൽമല ദുരന്തത്തിൽ മരിച്ചതായി കണക്കാക്കിയവരുടെ ആശ്രിതർക്ക് ധനസഹായം അനുവദിച്ചു. ഉരുൾപൊട്ടലിൽ കാണാതായ 32 പേരെയാണ്‌ മരിച്ചവരായി കണക്കിയത്‌. എട്ട്‌ ലക്ഷം രൂപവീതമാണ്‌ ആശ്രിതർക്ക്‌ നൽകിയത്‌. മുണ്ടക്കൈ-...