KOYILANDY DIARY.COM

The Perfect News Portal

Month: March 2025

തിക്കോടി കടലില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടുപേര്‍ രക്ഷപ്പെട്ടു. തിക്കോടി പുതിയവളപ്പില്‍ പാലക്കുളങ്ങരകുനി ഷൈജു (40) ആണ് മരിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചു....

കോഴിക്കോട് : വിൽപനക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നായ 1.668 ഗ്രാം എം.ഡി എം.എ യുമായി  സ്റ്റേഷനിലെത്തിയ യുവാവ് അറസ്റ്റിൽ. നല്ലളം ചോപ്പൻകണ്ടി റോഡ് പാടം സ്റ്റോപ്പ്‌ സ്വദേശി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാ‍ര്‍ച്ച് 27 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: മൂടാടി ഗോപാലപുരം, തണ്ടാൻവീട്ടിൽ ശിവദാസൻ (ബാബു) (59) നിര്യാതനായി. ഭാര്യ: രാധ. പരേതരായ ചന്തപ്പൻ്റെയും,  നാരായണിയുടെയും മകനാണ്. സഞ്ചയനം: വെള്ളിയാഴ്ച.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 27 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷണർ  ഡോ : മുസ്തഫ  മുഹമ്മദ്‌ 8:...

ബിജെപിയുടെ വാലായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കൊടകര കുഴൽപ്പണ കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ്...

സെല്ലി കീഴൂർ എഴുതിയ കവിത.. അന്നും ഇന്നും.. അന്ന്: ഉരിയരി കഞ്ഞിയിൽ  പൊള്ളിച്ച വറ്റൽ മുളകിട്ട് അതിലുപ്പും ചേർത്ത് കൈതോലപ്പായിലിരുന്നതും മോന്തി കാറ്റനങ്ങുമ്പോൾ കണ്ണിമാങ്ങ വീണാലതും കടിച്ച്...

ലഹരി വ്യാപനത്തിനെതിരെ സിനിമാ സെറ്റുകളിൽ ജാഗ്രതാ സമിതി രൂപീകരിക്കുമെന്ന് ഫെഫ്ക. സിനിമാ മേഖലയിലെ സ്വയം ശുദ്ധീകരണമാണ് കൂട്ടായ തീരുമാനത്തിലൂടെ സംഘടന ലക്ഷ്യമിടുന്നതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി...

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആറ് കോടിയോളം രൂപയുടെ സമാശ്വാസ ധനസഹായം മാനേജ്മെന്റ് നല്‍കും. തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ...

പാലക്കാട് വാളയാറില്‍ കഞ്ചാവ് വേട്ട. വാളയാര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് പിടിച്ചത് 2 കിലോ കഞ്ചാവ്. സംഭവത്തില്‍ കളമശ്ശേരി സ്വദേശി അഭിലാഷ് എന്ന യുവാവ് പിടിയിലായി. കോയമ്പത്തൂരില്‍...