ഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു. നീലഗിരി ജില്ലയിലെ ഗവർണർ സോലയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. തോഡർ ഗോത്രത്തിൽപ്പെട്ട കേന്തർ കുട്ടൻ (41) ആണ് മരിച്ചത്. കന്നുകാലികളുമായി...
Month: March 2025
വയനാട്ടില്‍ പുനരധിവാസ പദ്ധതി ദുരന്ത ബാധിതര്‍ ആഗ്രഹിച്ച രീതിയില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി കെ രാജന്‍. പുനരധിവാസത്തിന് നേരം വൈകിയെന്ന് പറയുന്നവര്‍ കണക്ക് പരിശോധിക്കണമെന്നും നിയമ തടസ്സമല്ലാതെ മറ്റ്...
സംസ്ഥാനങ്ങളിലെ കനത്ത ചൂടിനെ തുടര്‍ന്ന് സാഹചര്യങ്ങളെ നേരിടാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം. ചൂട് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ ജില്ലാതലത്തില്‍ നടപടികള്‍ എടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ജില്ലാ, നഗര...
തിരുവനന്തപുരം: സംസ്ഥാനത്ത് ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂൾ പ്രവേശന പ്രായം കേരളത്തിൽ അഞ്ചു വയാസാണെന്നും 2026-27 അക്കാദമിക വർഷം മുതൽ ഇതു ആറു വയസാക്കി മാറ്റാൻ കഴിയണമെന്നും മന്ത്രി...
കോഴിക്കോട്: പോക്സോ കേസിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ. കോഴിക്കോട് നല്ലളം സ്വദേശി കേളപ്പറമ്പ് NP ഹൌസിൽ ജാഫർ (44) നെയാണ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന...
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനിടയിലാണ് കേരളം ക്ഷേമ പെൻഷൻ വിതരണം...
ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. അറസ്റ്റ് ചെയ്താൽ 25,000...
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാൻ ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തന പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നതായി മന്ത്രി വി ശിവൻകുട്ടി. ലഹരി ഉപയോഗം കണ്ടെത്തുക,...
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. 320 രൂപ കൂടി ഒരു പവന് 65880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയാണ് കൂടിയിരിക്കുന്നത്. ഗ്രാമിന് 8235 രൂപ...
80 ലക്ഷം ആരുടെ കൈകളിലേക്ക്? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന്. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം...