KOYILANDY DIARY.COM

The Perfect News Portal

Day: March 31, 2025

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 520 രൂപ വര്‍ദ്ധിച്ച് ഒരു പവന് 67,400 രൂപയായി. 8425 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇക്കഴിഞ്ഞ 29ന് കുറിച്ച...

ബേപ്പൂർ: ബോട്ടുകളിൽ നിറയ്‌ക്കാനായി ബേപ്പൂർ ഫിഷിങ് ഹാർബറിലെത്തിച്ച 6000 ലിറ്റർ അനധികൃത ഡീസൽ പൊലീസ് പിടിച്ചെടുത്തു. ഡീസൽ എത്തിച്ച ടാങ്കർ കസ്റ്റഡിയിലെടുത്ത് ഡ്രൈവർ കുറ്റ്യാടി അരീക്കൽ സ്വദേശി...

കോഴിക്കോട്: നാദാപുരം പേരോട് കാറിൽ നിന്ന് പടക്കം വലിച്ചെറിയുന്നതിനിടെ രണ്ട് പേർക്ക് പരിക്ക്. കല്ലാച്ചി സ്വദേശി മുഹമ്മദ് ഷഹറാസ്, റയീസ് എന്നിവർക്കാണ് പരുക്കേറ്റത്. ഷഹറാസിൻ്റെ വലത് കൈപ്പത്തി...

വിൻ-വിൻ W-815 ലോട്ടറി ഇന്ന്  മൂന്ന് മണിക്ക് നറുക്കെടുക്കും. വിൻ വിൻ ലോട്ടറിയൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി 5 ലക്ഷം...

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 12 സ്കൂളുകളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിപ്പ് സ്കോളർഷിപ്പ് പരീക്ഷ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ ഉദ്ഘാടനം...

തിക്കോടി: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ വർണ്ണശോഭയോടെ ഒരു സമൂഹ നോമ്പ് തുറ. ആഡംബരങ്ങൾ ഒന്നുമില്ലാതെ, കടൽത്തീരം ഇരിപ്പിടമാക്കി, ബഹുസ്വര സമൂഹത്തിന് ഒരു നോമ്പ് തുറ. തിക്കോടി...

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷം വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. പള്ളികളിലും ഈദ് ഗാഹുകളിലും ഇന്ന് പ്രത്യേക...

കൊയിലാണ്ടി: സൈമ ലൈബ്രറി & റീഡിംഗ് റൂം ചെങ്ങോട്ടുകാവ് കെ ആർ മീരയുടെ 'ഖബർ' എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. ആർ രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത...

ചേമഞ്ചേരി: കോരോത്ത്കണ്ടി ദാമോദരൻ നായർ സ്മാരക ലൈബ്രറി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ അംഗം പി. വേണു...

കൊയിലാണ്ടി: ശ്രീ പിഷാരികാവ് ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് തിരുവങ്ങൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ കൊടിയേറി. ക്ഷേത്രം മേൽശാന്തി ഇ എം റിനീഷ് ശർമ്മയുടെ കാർമികത്വത്തിലാണ് കൊടിയേറിയത്. അഞ്ചാം തിയ്യതി...