KOYILANDY DIARY.COM

The Perfect News Portal

Day: March 27, 2025

കേരളം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച വാട്ടർ മെട്രോ പദ്ധതി മുംബൈയിലേക്ക്. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കൊച്ചി വാട്ടർ മെട്രോ അതോറിറ്റിയെ ചുമതലപ്പെടുത്തിയെന്ന് മഹാരാഷ്ട്രയിലെ തുറമുഖ...

കക്കോടി: നെറ്റ്‌ സീറോ കാർബൺ പ്രവർത്തനങ്ങളിൽ മികവ് നേടി കക്കോടി കുടുംബാരോഗ്യകേന്ദ്രം. സംസ്ഥാന ഹരിത കേരളം മിഷന്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് നടന്ന പരിസ്ഥിതി സംഗമത്തിൽ നെറ്റ്...

മലപ്പുറം താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിനാല്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. താനൂര്‍ പൊലീസ് ഇടപെട്ട് യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. ലഹരി ജീവിതം നശിപ്പിച്ചെന്ന് യുവാവ്...

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന് ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി  തറക്കല്ലിടും. എൽഡിഎഫ് സർക്കാറിന്‍റെ വികസന കാഴ്ചപാടുമായി ചേർന്നു നിൽക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ടൗൺഷിപ്പാണ് വയനാട് എൽസ്റ്റൺ എസ്റ്റേറ്റിൽ...

കൊയിലാണ്ടി: ചേലിയ യുവജന വായനശാലാ & ഗ്രന്ഥാലയത്തിൻ്റെ വജ്രജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പ്രശസ്ത കവി വി ടി ജയദേവൻ്റെ കവിതകളെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. സമകാലിക കവികളിൽ...

തിരുവമ്പാടി: ഫാം ടൂറിസം സർക്യൂട്ടിലെ കർഷകരിൽനിന്ന്‌ കാർഷികപാഠങ്ങൾ ഉൾക്കൊള്ളാനും ശാസ്ത്രീയവും മനോഹരവുമായ ഫാം ആസ്വദിക്കാനും വയനാട്ടിൽനിന്ന്‌ 110 അംഗ സംഘം തിരുവമ്പാടിയിലെത്തി. കൃഷിവകുപ്പിന്റെ അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെന്റ്‌...

ഫറോക്ക്: ഫോർട്ട് കൊച്ചിയിൽ സുഹൃത്തുക്കളുടെ മദ്യപാനത്തിനിടെയുണ്ടായ കൊലപാതകത്തിൽ ഒന്നാം പ്രതിയെ ബേപ്പൂർ പൊലീസ് പിടികൂടി. ബേപ്പൂർ ചെറുപുരക്കൽ വീട്ടിൽ അബ്ദുൾ ഗഫൂറാണ് പിടിയിലായത്. 2014 ജനുവരിയിൽ കളരിക്കൽ...

തിക്കോടി കടലില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടുപേര്‍ രക്ഷപ്പെട്ടു. തിക്കോടി പുതിയവളപ്പില്‍ പാലക്കുളങ്ങരകുനി ഷൈജു (40) ആണ് മരിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചു....

കോഴിക്കോട് : വിൽപനക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നായ 1.668 ഗ്രാം എം.ഡി എം.എ യുമായി  സ്റ്റേഷനിലെത്തിയ യുവാവ് അറസ്റ്റിൽ. നല്ലളം ചോപ്പൻകണ്ടി റോഡ് പാടം സ്റ്റോപ്പ്‌ സ്വദേശി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാ‍ര്‍ച്ച് 27 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...