KOYILANDY DIARY.COM

The Perfect News Portal

Day: March 25, 2025

കോഴിക്കോട് കഞ്ചാവ് വിതരണക്കാരെ പിടികൂടി. ഒഡീഷ സ്വദേശികളായ ബസുദേവ് മഹാപത്ര, ദീപ്തി രഞ്ചൻ മാലിക് എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി സൂക്ഷിച്ച 6.890 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്ന്...

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞു. ഒരു പവന് 65,480 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 30 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ...

പേരാമ്പ: പേരാമ്പ്ര റോഡ് പണിക്കിടെ കംപ്രസർ അപകടത്തിൽപെട്ട് തൊഴിലാളി മരിച്ചു. പേരാമ്പ്ര ചേനോളി കൊറ്റിലോട്ട്‌ സന്തോഷ് (47) ആണ് മരിച്ചത്. തുറയൂർ പഞ്ചായത്തിലെ ഇരിങ്ങത്ത് തങ്കമല ക്വാറി റോഡിൽ...

കൊയിലാണ്ടി: ആശങ്കപ്പെടുത്തുന്ന ലഹരിക്കൊലകൾക്കിടയിൽ " ലഹരിക്കെതിരെ കൈകോർക്കാം നല്ല നാട് നിർമ്മിക്കാം" എന്ന പ്രമേയത്തിൽ പൂക്കാട് മർകസ് പബ്ലിക് സ്കൂൾ മഴവിൽ ക്ലബ് ലഹരി വിരുദ്ധ ക്യാമ്പയിൻ...

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനി പന്തലായനി കേളു ഏട്ടൻ മന്ദിരത്തിനുസമീപം താച്ചിൻ്റവിട കമൽ ബാബുവിൻ്റെ മകൾ ഗൗരിനന്ദ (13)...

കീഴരിയൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഐ സജീവൻ...

കോഴിക്കോട്: വിൽപനക്കായുള്ള കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. കോഴിക്കോട് പയ്യാനക്കൽ ഉമ്മർ ഹൗസിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഫവാസിനെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്. സ്റ്റേഷൻ പരിധിയിലെ കപ്പക്കൽ...

കൊയിലാണ്ടി: കുറുവങ്ങാട് ഇമാസ് സമന്വയ ആർട്ട് ഹബ്ബിൻ്റെ ഏഴാം വാർഷികാഘോഷം നടത്തി. കുരുന്നു കലാപ്രതിഭകളായ നൈനിക, സയാൻ ദേവാൻസ്, സംവേദ്, സമാത്മിക എന്നിവർ ഭദ്രദീപം തെളിയിച്ച ചടങ്ങ്...

കോഴിക്കോട്: പോലീസുകാരെ ആക്രമിച്ച പ്രതി പിടിയിൽ. കാരപ്പറമ്പ് സ്വദേശി പുഴവക്കത്ത് ഷൻഫാ മൻസിലിൽ ഷഹൻഷാ (37) നെ ആണ് വെള്ളയിൽ പോലീസ് പിടികൂടിയത്. കോഴിക്കോട് ബീച്ച് ആശുപത്രിയ്ക്ക്...

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മെഡിക്കൽ കോളജ് മായനാട് സ്വദേശി അനസിനെ (31) നെ ആണ് ഡി സി പി അരുൺ...