KOYILANDY DIARY.COM

The Perfect News Portal

Day: March 24, 2025

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബില കൊല്ലപ്പെട്ട കേസിൽ പ്രതി യാസറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 27 വരെയാണ് കസ്റ്റഡി അനുവദിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും...

തിരുവനന്തപുരം ഒ ഇ സി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുടെ പൊസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിനായി 200 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...

മേപ്പയ്യൂർ: മാനവ സ്നേഹത്തിൻ്റെ സന്ദേശം കൈമാറി മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ്...

അറിയാം മഞ്ഞളിൻ്റെ ആരോഗ്യ ഗുണങ്ങൾ. മഞ്ഞള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ധമനികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. രക്തത്തിലെ ആഗിരണം വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍....

ലഹരിക്കെതിരെ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ച് കോഴിക്കോട്, കൊച്ചി കോർപ്പറേഷനുകൾ. കൊച്ചി കോർപ്പറേഷൻ 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയപ്പോൾ കുട്ടികളുടെ ലഹരി ഉപയോഗം കുറയ്ക്കാൻ പദ്ധതികളാണ് കോഴിക്കോട്...

വേങ്ങര: വില്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണമംഗലം തോട്ടശ്ശേരിയറ മൂച്ചിത്തോട്ടത്തിൽ റിജേഷ് (38) ആണ് വേങ്ങര പൊലീസിന്റെ പിടിയിലായത്. വില്പ്നക്കായി കഞ്ചാവു സൂക്ഷിച്ചിരുന്ന റിജേഷിനെ നാട്ടുകാർ...

കണ്ണൂര്‍: മൊറാഴ കൂളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ബര്‍ദ്ദാമന്‍ സിമുഗുളാച്ചി സ്വദേശി ദലീം ഖാന്‍ എന്ന ഇസ്മായിലാണ് (33) കൊല്ലപ്പെട്ടത്....

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം അനുവദിക്കുന്നതിൽ കേന്ദ്ര കുടിശിക 813.977 കോടിയെന്ന് മന്ത്രി എം ബി രാജേഷ് സഭയിൽ. ആവശ്യപ്പെട്ടതിന്റെ പകുതിയിൽ താഴെ തുക മാത്രമാണ് കേന്ദ്രം സംസ്ഥാനത്തിന്...

കൊയിലാണ്ടി: അണേല, കോമച്ചംകണ്ടി ശ്രീജ (59) നിര്യാതയായി. സംസ്കാരം: ഉച്ചക്ക് 1 മണിക്ക് അണേല വീട്ടുവളപ്പിൽ. ഭർത്താവ്: കോമച്ചം കണ്ടി ഗോപാലൻ (റിട്ട. മൃഗസംരക്ഷണവകുപ്പ്). മക്കൾ: അനുസുഖി...