സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിനായി തുല്യാവസരങ്ങളും അവകാശങ്ങളും മെച്ചപ്പെട്ട...
Day: March 8, 2025
മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ പൊലീസ് സംഘം തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. ഗരിബ് രഥ് എക്സ്പ്രസിൽ 12 മണിക്ക് തിരൂർ റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങിയത്. കുട്ടികളെ...
ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആചരിച്ചു. കണ്ണൻ കടവ് ക്രസന്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടി പന്തലായനി ബ്ലോക്ക്...
വനിതാദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിനായി തുല്യാവസരങ്ങളും അവകാശങ്ങളും മെച്ചപ്പെട്ട രീതിയിൽ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഈ വർഷത്തെ വനിതാ ദിനം ഓർമ്മപ്പെടുത്തുന്നുവെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനായി...
കാട്ടിക്കുളം: വാഹന പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് എക്സൈസ് ഉദ്യോഗസ്ഥനെ പരിക്കേൽപ്പിച്ചു. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ഇ എസ് ജെയ്മോനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച...
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. അധിക ട്രെയിനുകളും താൽക്കാലിക സ്റ്റോപ്പുകളും സമയ പുനക്രമീകരണവും ഉൾപ്പടെയാണ് പ്രഖ്യാപനം. 13ന് പുലർച്ചെ 1.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സ്പെഷ്യൽ...
താനൂരില്‍ നിന്ന് കാണാതായ ഹയര്‍ സെക്കന്‍ണ്ടറി വിദ്യാര്‍ത്ഥിനികളെ എത്രയും പെട്ടെന്ന് കണ്ടെത്തിയ കേരള പൊലീസിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. വിവരങ്ങള്‍ രക്ഷിതാക്കളെയും പൊലീസിനെയും യഥാസമയം അറിയിച്ച...
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ചുറ്റിക വാങ്ങിയ വെഞ്ഞാറമൂടിലെ കടയില്‍ പ്രതിയെ എത്തിച്ചു. കടയുടമ അഫാനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഫാൻ കൊലപ്പെടുത്തിയ പിതൃമാതാവിന്റെ...
കോഴിക്കോട് പൊലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. വയറ്റിൽ കിടന്ന എം ഡി എം...
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. 400 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 64,320 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം...