ഹൈക്കോടതിയിൽ നാടകീയ രംഗങ്ങൾ. അഭിഭാഷകയെ അപമാനിച്ചെന്ന ആക്ഷേപത്തിൽ ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം. ജസ്റ്റിസ് ബദറുദീൻ അധ്യക്ഷനായ സിംഗിൾ ബഞ്ചിലാണ് പ്രതിഷേധം നടക്കുന്നത്. അഭിഭാഷകർ 1 ഡി കോടതി...
Day: March 7, 2025
ഏറ്റുമാനൂരില്‍ അമ്മയെയും പെണ്‍മക്കളെയും ആത്മഹത്യയിലേക്ക് നയിച്ചത് ഭര്‍ത്താവ് നോബിയുടെ പ്രകോപനമെന്ന് നിഗമനം. ഷൈനി മരിക്കുന്നതിന് തലേ ദിവസം നോബി ഫോണില്‍ വിളിച്ചിരുന്നു. മദ്യലഹരിയിലാണ് നോബി ഷൈനിയെ വിളിച്ചത്....
ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം മൂന്നാം തവണയും പൊട്ടിത്തെറിച്ചു. സ്പേസ് എക്സിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണമാണ് ഇതോടെ വീണ്ടും പരാജയപ്പെട്ടത്. ടെക്സസിൽ നിന്ന്...
നഗര വികസനത്തിൽ എന്നും ഒന്നാമതാണ് തിരുവനന്തപുരം നഗരസഭ. ആറ്റുകാൽ പൊങ്കാല മഹോത്സവമായതോടെ ക്ഷേത്ര പരിസരത്തെ റോഡുകളും നഗരസഭ നവീകരിച്ചു കഴിഞ്ഞു. ഇട റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളുടെയും...
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണ്ണത്തിന് 63,920 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,990 രൂപയുമാണ് വില. കേരളത്തിലെ വെള്ളി...
കോഴിക്കോട്: പുസ്‌തക പ്രകാശനത്തിന് വേദിയായി കോഴിക്കോട് ജില്ലാ ജയിൽ. ഡെപ്യൂട്ടി പ്രിസൺ ഓഫീസറും എഴുത്തുകാരനുമായ ഷൈജു നീലകണ്ഠന്റെ മൂന്നാമത്തെ പുസ്‌തകമായ ‘സിയന’ ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനത്തിനാണ് ജയിൽ...
നിർമൽ NR 422 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. 70 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറി...
വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന് ദേഹാസ്വാസ്ഥ്യം. പാങ്ങോട് സ്റ്റേഷൻ സെല്ലിനുള്ളിൽ അഫാൻ തല കറങ്ങി വീണു. തുടർന്ന് അഫാനെ ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുകയാണ്. ഇന്ന് അഫാനുമായി...
മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് രണ്ടാം ദിവസം...
കീഴരിയൂർ: നടുവത്തൂർ ഭഗവതികണ്ടി പാറുക്കുട്ടി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ നായർ. മക്കൾ: പത്മനാഭൻ നായർ, ശാരദ, ലീല, പുഷ്പ, വിജയ. മരുമക്കൾ: വത്സല,...