KOYILANDY DIARY.COM

The Perfect News Portal

Day: March 1, 2025

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സിൻ്റെ ഓഡിറ്റോറിയം നിർമ്മാണത്തോടനുബന്ധിച്ചുള്ള സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ട് കൊണ്ട് 'ചെയർ ചാലഞ്ചിന് ' തുടക്കം കുറിച്ചു. നിഷാദ് പൊന്നങ്കണ്ടി ആദ്യ ഫണ്ട് കൈമാറി ചാലഞ്ച് ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ്...

കോഴിക്കോട്: അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. പെരുമണ്ണ സ്വദേശിയായ വലിയ പുൽപറമ്പിൽ വിനോദ് കുമാർ (59) നെയാണ് പന്തീരങ്കാവ് പോലീസ് പിടികൂടിയത്. പെരുമണ്ണ...

കോഴിക്കോട്: കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പൂളക്കടവ് സ്വദേശി പുതിയേടത്ത് വീട്ടിൽ ബെന്നി (46), കല്ലായി ചെമ്പ് കണ്ടി...

കേരളത്തില്‍ അള്‍ട്രാവയലറ്റ് സൂചിക മുകളിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സൂര്യാതപത്തിനെതിരെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിന് പുറമേ ത്വക്ക് രോഗങ്ങള്‍ക്കും...

എറണാകുളം പറവൂരിൽ ആന ഇടഞ്ഞു. ഉത്സവത്തിനായി കൊണ്ടുവന്ന ആന ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ ഇടയുകയായിരുന്നു. മൂത്തകുന്നം പത്മനാഭൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. ആദ്യം ഒരു പെട്ടി ഓട്ടോറിക്ഷ...

ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 176 കിലോ കഞ്ചാവ് പിടികൂടി. നെല്ലായി നങ്കുനേരി ടോൾഗേറ്റിൽ നിന്ന് നിരവധി തവണ നടത്തിയ തിരച്ചിലിൽ ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ്...

കൊയിലാണ്ടി: ഉപയോഗശൂന്യമായ ടയറുകൾ ഇന്നി സുഗന്ധം പരത്തുന്ന പൂച്ചട്ടികളായി മാറും. കൊയിലാണ്ടി നഗരസഭ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പുനരുപയോഗ പാഴ് വസ്തുക്കൾക്കൊണ്ട് അലങ്കാര പൂച്ചട്ടി നിർമ്മാണ...

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ്  ഇന്ന് 63520 രൂപയായി. ഗ്രാമിന് 10 രൂപയും 7940 രൂപയാണ് ഇന്ന് ഒരു...

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. ആറ് രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ വില 1812 ആയി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍...

ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ നിലവിൽ. എതിർപ്പ് തുടർന്ന് തൊഴിലാളികൾ. സ്റ്റിക്കർ പതിച്ച്...