മലപ്പുറം എളങ്കൂരിൽ വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഭർത്താവ് പ്രബിൻ റിമാൻഡിൽ. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രബിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്....
Month: February 2025
കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു....
സുരേഷ് ഗോപിയുടെയും, ജോർജ് കുര്യന്‍റെയും പ്രസ്താവനയിൽ പ്രതിഷേധം ശക്തമാക്കി കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ. സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമെന്നും മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നും ജോൺ...
കൊയിലാണ്ടി: മ്യൂസിക്യു കൊയിലാണ്ടി ഒ എൻ വി യെ അനുസ്മരിച്ച് "കാവ്യ സംഗീതം " പരിപാടി സംഘടിപ്പിച്ചു. കവിതയെ സാധാരണക്കാരുടെ ചുണ്ടുകളിലെത്തിച്ച്, ഭാവുകത്വം നിറഞ്ഞ നിരവധി സിനിമാ...
പൊയിൽക്കാവ്: 34 -മത് നേഴ്സറി കലോത്സവം ഫെബ്രുവരി 2ന് പൊയിൽക്കാവ് ഹയർ സെക്കൻണ്ടറി സ്കൂളിൽ വെച്ച് നടന്നു. ഇലാഹിയ ഹയർ സെക്കൻണ്ടറി സ്കൂൾ ഓവറോൾ ജേതാവായി. ഫസ്റ്റ്...
കാന്‍സര്‍ പ്രതിരോധത്തിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബിപിഎല്‍ വിഭാഗത്തിന് പരിശോധന സൗജന്യമായിരിക്കും. ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 8 വരെയാണ് ക്യാമ്പയിന്‍....
കൊയിലാണ്ടി നഗരസഭ ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് ശുചീകരണം നടത്തി. കൊയിലാണ്ടി നഗരസഭ ജൈവ വൈവിധ്യ പാർക്കിനോട് ചേർന്ന നെല്ല്യാടി പുഴയാണ് നാട്ടുകാരുടെയും ഹരിത കർമ്മ സേനാംഗങ്ങളുടെയും നഗരസഭ ശുചീകരണ ജീവനക്കാരുടെയും...
പയ്യോളി: ഭജനമഠം റോഡ്, കോയസ്സൻകണ്ടി റസാഖ് (55) (അയിഷാസ്) നിര്യാതനായി. പരേതനായ തോടത്താംമൂലയിൽ അബ്ദുല്ലയുടെയും കോയസൻകണ്ടി അയിഷയുടെയും മകനാണ്, ഭാര്യ: കോലാരിക്കണ്ടി ഫൗസിയ, മക്കൾ: ഡോ. മുഹമ്മദ് ഫാരിസ്,...
സായികല സി. കെ യുടെ രണ്ടാമത് കവിതാ സമാഹാരം 'പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം' ഫെബ്രുവരി 2 ന് ബാലുശ്ശേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് കൽപറ്റ നാരായണൻ...
തിക്കോടി: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് തൃക്കോട്ടൂർ യു പി സ്കൂളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. വാർദ്ധക്യം അവശതയിലേക്ക് തള്ളാനുള്ളതല്ല,...