KOYILANDY DIARY.COM

The Perfect News Portal

Month: September 2024

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 07 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: ഡാൽമിയ സിമന്റും സ്റ്റീൽ ഇന്ത്യ കൊയിലാണ്ടിയും, മലയാള മനോരമയും ചേർന്ന് നടത്തിയ ഓണാഘോഷ പരിപാടി നഗരസഭ ഹാപ്പിനെസ് പാർക്കിൽ സർക്കിൾ ഇൻസ്‌പെക്ടർ  ശ്രീലാൽ ചന്ദ്രശേഖരൻ ഉദ്ഘാടനം...

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്സ് സെക്രട്ടറിയേറ്റ് മാർച്ചിനോടനുബന്ധിച്ച് ഉണ്ടായ സംഘർഷത്തിലും രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിലും പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം...

കൊയിലാണ്ടി: കൊല്ലം കുത്തംവള്ളി ശശിധരൻ (80) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷാജി, ശിവകുമാർ, സ്മിത. മരുമക്കൾ: മിനി, നിമ്മി, ബാബു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (9:00 am to 2:00...

ഓണക്കാലത്തെ സർക്കാർ കരുതൽ.. രണ്ട് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് 3200 രൂപ വീതം പെൻഷൻ നൽകുന്നതിനായി 1700...

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നു. ഇരുവരും കോൺഗ്രസ്‌ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പവൻ ഖേര, ഹരിയാനയിലെ കോൺഗ്രസ്‌...

കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ആഘോഷിക്കാന്‍ സര്‍ക്കാരിന്‍റെ പിന്തുണ. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ...

തിരുവനന്തപുരം:ഓണത്തിന് കുടിശിക ഉൾപ്പെടെ മൂന്ന് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു. 62 ലക്ഷം പേർക്ക് 3200 രൂപ വീതം ലഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ...

തിരുവനന്തപുരം: യുവജനങ്ങൾക്ക്‌ കാര്യക്ഷമമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഐബിഎം (IBM) ഇന്ത്യ...