ഉള്ളിയേരി: സംസ്ഥാനത്ത് വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ എന്നിവക്കൊപ്പം വയോജന ക്ഷേമ കമ്മീഷന് സർക്കാർ രൂപം നൽകണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി...
Month: September 2024
കൊയിലാണ്ടി: കൊല്ലം തുന്നോത്ത് ഉണ്ണികൃഷ്ണൻ നായർ (73) നിര്യാതനായി. (റിട്ട. KSEB ഓവർസിയർ ആയിരുന്നു). പരേതരായ തുന്നോത്ത് കുഞ്ഞിരാമൻ മാസ്റ്ററുടേയും നാരായണി അമ്മയുടേയും മകനാണ്. ഭാര്യ: പരേതയായ...
കൊയിലാണ്ടി: കുറുവങ്ങാട് മാരുതി റോഡ്, വരാങ്കിൽ കാർത്ത്യായനി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ബാലകൃഷ്ണൻ, രാധ, സരസ. ലീല. മരുമക്കൾ: സദാനന്ദൻ, സുരേന്ദ്രൻ, ഷീബ,...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 08 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (9.30...
കൊയിലാണ്ടി: ബാലു പൂക്കാട് രചിച്ച കഥാസമാഹാരം "ഒട്ടകങ്ങളുടെ വീട്", കവിതാ സമാഹാരം "കെണികൾ" എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഡോ. ആർസു നിർവഹിച്ചു. പി.പി. ശ്രീധരനുണ്ണി മുഖ്യാതിഥിയായി....
കീഴരിയൂർ: പേരാമ്പ്ര നിയോജക മണ്ഡലം എംഎൽഎ ടി.പി രാമക്യഷ്‌ണന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച കീഴരിയൂർ ബോംബു കേസ് സ്‌മൃതി മണ്ഡപം ഹാൾ നാടിന് സമർപ്പിച്ചു....
പേരാമ്പ്ര : മലയോര ഹൈവേയുടെ നിർമ്മാണം നടക്കുന്ന പെരുവണ്ണാമൂഴി ചക്കിട്ടപാറ റോഡിൽ കെഎസ്ഇബി ഒരു വർഷം മുമ്പ് സ്ഥാപിച്ച 56 ലോഹ തൂണുകൾ പിഴുതു മാറ്റാൻ വൈകുന്നതിൽ...
കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായി നടത്തുന്ന ഓണച്ചന്ത പെരുവട്ടൂരിൽ ആരംഭിച്ചു. ആദ്യകിറ്റ് കിറ്റ് നമ്പ്രത്ത് കുറ്റി കുഞ്ഞിക്കേളപ്പന് നൽകി ബാങ്ക് പ്രസിഡണ്ട് അഡ്വ....
കളമശേരി: സംസ്ഥാനതല പട്ടയവിതരണം സെപ്തംബര്‍ 12ന് കളമശേരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ്...
കൊയിലാണ്ടി നഗരസഭ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പ് നടന്നു. കേരള സർക്കാരിൻറെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ, ഭാരതീയ...