KOYILANDY DIARY.COM

The Perfect News Portal

Month: September 2024

മഴമുന്നറിയിപ്പുകൾ ഇത്തവണത്തെ ഓണം പ്രതിസന്ധിയിലാക്കാൻ സാദ്ധ്യത. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തികൂടിയ ന്യുനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ...

കൊയിലാണ്ടി: റെഡ്ക്രോസ് ജില്ലാ അവാർഡിന് അപേക്ഷ ക്ഷണിച്ചു. റെഡ്ക്രോസ് വളണ്ടിയറും മികച്ച ദുരന്ത രക്ഷാ പ്രവർത്തകനുമായിരുന്ന എ.ടി. അഷറഫ് കാപ്പാടിൻ്റെ സ്മരണാർത്ഥമാണ് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി...

കൊയിലാണ്ടി: ലോട്ടറി തൊഴിലാളികൾക്കും ഏജൻ്റുമാർക്കും ബോണസ് വർദ്ധിപ്പിച്ച LDF സർക്കാറിനെ അഭിവാദ്യം ചെയ്തും, ആഹ്ളാദം പ്രകടിപ്പിച്ചും ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് യൂണിയൻ (CITU) നേതൃത്വത്തിൽ കൊയിലാണ്ടിയിൽ...

കൊയിലാണ്ടി: വിക്ടറി കൊരയങ്ങാടിൻ്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വെറ്ററൻസ് ഫുട്ബോൾ മേള സംഘടിപ്പിച്ചു. കൊയിലാണ്ടിയുടെ ഫുട്ബോൾ താരം ഋഷിദാസ് കല്ലാട്ട് ഉൽഘാടനം ചെയ്തു. ടൂർണ്ണമെൻറിൽ. ബാബുവിൻ്റെ നേതൃത്വത്തിലുള്ള...

ന്യൂഡൽഹി: സംഘർഷം രൂക്ഷമായ മണിപ്പുരിൽ ആഭ്യന്തരയുദ്ധത്തിന്‌ സമാനമായ സ്ഥിതി. ഡ്രോൺ ബോംബും  റോക്കറ്റുമുപയോഗിച്ചത്‌ വടക്കുകിഴക്കൻ മേഖലയെയാകെ ആശങ്കയിലാക്കി. ശനിയാഴ്‌ച കുക്കി - മെയ്‌ത്തി ഏറ്റുമുട്ടലിൽ ആറുപേർ കൊല്ലപ്പെട്ടു....

കൊയിലാണ്ടി : സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ സഹായത്തോടുകൂടി കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ജൈവ വൈവിധ്യ ബോർഡും പ്രദേശത്തെ ജനകീയ സമിതിയും ചേർന്ന് നിർമ്മാണം...

മൂടാടി: ഹിൽബസാർ, നടുന്താറ്റിൽ മീത്തൽ, കീർത്തി ഭവനിൽ ലളിത (58) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: രതിന, രസ്ന, രസിത. മരുമക്കൾ: അനിൽ (അത്തോളി), ബൈജു (അത്തോളി),...

ചെങ്ങോട്ടുകാവ്: എളാട്ടേരി നടുവിലക്കണ്ടി മീത്തൽ ഗോവിന്ദൻ നായർ (99) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: എൻ.എം. നാരായണൻ (റിട്ട: ഹെഡ് മാസ്റ്റർ ചനിയേരി എൽ.പി.സ്കൂൾ),...

കൊയിലാണ്ടി: മാരാംമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്തി ദിനത്തോടനുബന്ധിച്ച് നടന്ന ദീപാരാധന ഭക്തി ആദരപൂർവ്വം ആഘോഷിച്ചു. ക്ഷേത്രത്തിൽ വിശേഷ പൂജകളും മാരാംമുറ്റം ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള തായമ്പകയും...

മേപ്പയ്യൂർ: കേരള മഹിളാസംഘം കോഴിക്കോട് ജില്ലാ പഠന ക്യാമ്പ്  മേപ്പയ്യൂർ എൽ.പി. സ്കൂളിലെ ഇ.ടി രാധ നഗറിൽ ആരംഭിച്ചു. സംസ്ഥാന വെെസ് പ്രസിഡണ്ട് സ്വർണ്ണലത ടീച്ചർ ഉദ്ഘാടനം...