KOYILANDY DIARY.COM

The Perfect News Portal

Month: July 2024

മലപ്പുറത്ത് ഷിഗല്ല സ്ഥിരീകരിച്ചു. കോഴിപ്പുറത്ത് വെണ്ണായൂർ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭക്ഷ്യ വിഷബാധ ഏറ്റ് 127 കുട്ടികൾ ചികിത്സ തേടിയതിൽ...

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 20 പുതിയ കുറ്റകൃത്യങ്ങള്‍, 33 കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷ 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ...

കൊയിലാണ്ടി: ദുബായി ആസ്ഥാനമായി തുടങ്ങിയ സ്നേഹവീട് 100 Flowers കോഴിക്കോട് കാപ്പാടുള്ള കനിവ്, സ്നേഹതീരത്തിലെ അച്ഛനമ്മമാർക്ക് സ്നേഹ വീടിൻ്റെ സ്നേഹ സദ്യയും, സ്നേഹ സമ്മാനങ്ങളും നല്കി. കോഴിക്കോട്...

അരിക്കുളം: രണ്ടര വയസ്സിൽ രണ്ട് റെക്കോർഡുകൾ കരസ്ഥമാക്കിയ അദ്രിനാഥിനെ ക്ലബ്‌ അരീക്കര അനുമോദിച്ചു. അരിക്കുളം പ്രദേശത്തെ സാമൂഹ്യ സേവനങ്ങളിലും കലാരംഗങ്ങളിലും മികച്ച രീതിയിൽ ഇടപെടുന്നവരുടെ കൂട്ടായ്മയായ ക്ലബ്‌...

കൊയിലാണ്ടി നഗരസഭ 'ഗുഡ്മോർണിംഗ്' ഇടവേള ഭക്ഷണം പദ്ധതി ശ്രദ്ധേയമാകുന്നു. നഗരസഭയിലെ 23 സ്കൂളുകളിലുമുള്ള 7-ാം ക്ലാസ് വരെയുള്ള 5000ൽ പരം വിദ്യാർത്ഥികൾക്കാണ് ഇടവേള ഭക്ഷണമൊരുക്കി വേറിട്ട മാതൃകയാകുന്നത്....

ചിങ്ങപുരം സി. കെ. ജി. എം.എച്ച്.എസ്. എസ് പൂർവ്വാധ്യാപകൻ പതിയാരക്കര ടി. വി നാരായണൻ അടിയോടി മാസ്റ്റർ (83) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക്...

തിരുവോട് എലകെൻ ഗ്രന്ഥാലയം വായനാ വാരാചരണവും ഉന്നത വിജയികളെ അനുമോദിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു. മുൻ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. ശങ്കരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 01 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...